loksabha polls

Web Desk 1 month ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ലെന്ന് സികെ ജാനു

'എന്‍ഡിഎ യോഗത്തില്‍ മറ്റ് ഘടകകക്ഷികളെയും ലോക്‌സഭാ സീറ്റിന് പരിഗണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകളോ നടപടികളോ പിന്നീട് ഉണ്ടായില്ല

More
More
National Desk 3 months ago
National

കോണ്‍ഗ്രസിന് 300 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാം, ബാക്കി പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം- മമതാ ബാനര്‍ജി

ചില പ്രദേശങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണം. അവര്‍ക്ക് (കോണ്‍ഗ്രസിന്) 300 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാം. ഞാന്‍ അവരെ സഹായിക്കാം. ആ സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കില്ല. പക്ഷെ സ്വന്തം ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്'-മമത പറഞ്ഞു.

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

ഒന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത ബിജെപിക്കുള്ളില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ കേന്ദ്ര നേതൃത്വത്തോടുള്ള ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവമതിപ്പും വിയോജിപ്പുമാണ്

More
More
Web Desk 6 months ago
Keralam

ബിജെപിക്ക് തൃശൂര്‍ മോഹിക്കാം, പക്ഷെ ജയിക്കുക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കും- മന്ത്രി കെ രാജന്‍

തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുളള എന്റെ അപേക്ഷ' -എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

More
More
Web Desk 6 months ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്- ജോസ് കെ മാണി

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തോമസ് ചാഴിക്കാടന് വീണ്ടും അവസരം നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

More
More
Web Desk 7 months ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നുതന്നെ മത്സരിക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. ഇക്കാര്യം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറി നില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം. മത്സരത്തില്‍ നിന്ന് സി പി ഐ മാറി നില്‍ക്കണം'- ബെന്നി ബെഹനാന്‍ പറഞ്ഞു.

More
More
Web Desk 7 months ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

കേരളം എന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അവര്‍ക്കുവേണ്ടി അഭിമാനത്തോടെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ ഞാന്‍ തയാറാണ്.

More
More
National Desk 8 months ago
National

നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഇന്ത്യ സഖ്യം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

'കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ നിങ്ങള്‍ക്ക് (മാധ്യമ പ്രവര്‍ത്തകര്‍ക്ക്) അടിമത്തത്തില്‍ നിന്നും മോചനം ലഭിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയേ പറയാന്‍ കഴിയൂ. ഭരണം മാറുന്നതോടെ നിങ്ങള്‍ക്ക് സത്യം വിളിച്ചു പറയാം, ആരെയും പേടിക്കാതെ' എന്ന പരിഹാസമായിരുന്നു മറുപടി.

More
More
National Desk 10 months ago
National

'ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ മത്സരിക്കൂ'; പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളികളായി കണക്കാക്കുന്നില്ല

More
More

Popular Posts

Sports Desk 1 hour ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 2 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Entertainment Desk 4 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 5 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 5 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 6 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More